Blogoforum - drkanam's blog http://blogoforum.com/blog/drkanam Social Audit 2008 Sub Treasury Ponkunnamfoo http://blogoforum.com/tag//social-audit-2008-sub-treasury-ponkunnamfoo-20870.html സോഷ്യല്‍ ഓഡിറ്റ്‌ എന്ന സമൂഹ വിചാരണ ഇക്കഴിഞ്ഞ നവംബര്‍ 19 നു പൊന്‍കുന്നത്തു വച്ചു നടത്തപ്പെട്ട ട്രഷറി ഓഡിറ്റിങ്ങില്‍ ജൂറി ചെയര്‍മാനായി പങ്കെടുക്കാന്‍ സാധിച്ചത്‌ നല്ലൊരനുഭവമായിരുന്നു. ജനാതിപത്യ സംവിധാനത്തില്‍ പൗരനു പരമാധികാരം ഉണ്ടെന്നു പറഞ്ഞാലും അവര്‍ക്കു തെരഞ്ഞെടുപ്പു വരുമ്പോള്‍, സ്ഥാനാര്‍തികളില്‍ ഒരാള്‍ക്കു വോട്ടു ചെയ്യാന്‍ മാത്രമേ അധികാരമുല്ലു. ഭരണം മോശമായാല്‍, അഴിമതി കാട്ടിയാല്‍ മന്ത്രിയേയൊ ജനപ്രതിനിധിയേയോ തിരിച്ചു വിളിക്കാന്‍ പരമാധികാരം ഉണ്ടെന്നു പറയപ്പെടുന്ന പൗരന്‌ അധികാരമില്ല. ഏതാനും വര്‍ഷം മുന്‍പു കേരളത്തില്‍ ജനകീയാസൂത്രണത്തിനു തുടക്കം കുറിച്ചതോടെ പ്രാദേശിക തലത്തില്‍ കൂട്ടായ ചര്‍ച്ചകളിലൂടെ പദ്ധതികള്‍ പൊതുജനങ്ങള്‍ക്കു രൂപം നല്‍കാം എന്നു വന്നു. എന്നാല്‍ നടത്തിപ്പിലെ അപാകതകളും അഴിമതിയുകളും കാരണം ജനകീയാസൂത്രണം ഉദ്ദേശിച്ച രീതിയില്‍ പ്രയോജനം ചെയ്യുന്നില്ല. ജനയത്ത ഭരണ സംവിധാനന്‍ ഫലപ്രദമായി സ്വീകരിക്കാന്‍ വേണ്ട വളര്‍ച്ച നാം ഇനിയും കൈവരിച്ചിട്ടില്ല എന്നതാണു സത്യം. ഭരണം സുതാര്യമാക്കാന്‍,സുഗമമാക്കാന്‍,സുഗതമാക്കാന്‍ ഭരണപരിഷ്കരനക്കമ്മീഷന്റെ നിര്‍ദ്ദേശ്ശപ്രകാരം കേരള ട്രഷറി വകുപ്പില്‍ ആവിഷ്കരിക്കപ്പെട്ട സോഷ്യല്‍ ഓഡിറ്റ്‌ ഇന്ത്യയില്‍ ഭരണരംഗത്ത്‌ ആദ്യത്തെ കാല്വയ്പാണ്‌. സമൂഹപരിശോധന അഥവാ വിലയിരുത്തല്‍ അഥവാ പരിശോധന അഥവാ വിധിയെഴുത്ത്‌ എന്നൊക്കെ ഈ വിചാരണയെ വിളിക്കാം. 1971 ല്‌ പബ്ലിക്‌ ഇന്ററെസ്റ്റ്‌ റിസേര്‍ച്ച്‌ സെന്റര്‍ സ്ഥാപകനായ റാല്‍ഫ്‌ നേഡര്‍ എന്ന അമേരിക്കക്കാരനാണ്‌ സോഷ്യല്‍ ഓഡിറ്റ്‌ എന്ന ആശയം അവതരിപ്പിച്ചത്‌. കേരളത്തില്‍ പ്രാചീന കാലത്തു നടപ്പിലുണ്ടായിരുന്ന നാട്ടുക്കൂട്ടത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണിതെന്നു പറയാം . വരവു ചിലവു കണക്കുകള്‍ ഓഡിറ്റ്‌ ചെയ്യാമെങ്കില്‍ ബാക്കി പ്രവര്‍ത്തനങ്ങളും എന്തുകൊണ്ടു വിചാരണവിധേയമാക്കിക്കൂട എന്ന ചോദ്യത്തില്‍ നിന്നാണു സോഷ്യല്‍ ഓഡിറ്റ്‌ ഉരുത്തിരിഞ്ഞത്‌. ജനകീയാസൂത്രണത്തിന്റെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ്‌ നടന്നിരുന്നു. അഴിമതി രഹിത വാളയറിനു വേണ്ടി 2007 ഒക്ടോബറില്‍ ധനമന്ത്രി ഡോ.തോമസ്‌ ഐസ്സക്കിന്റെ നെതൃത്വത്തില്‍ നടന്ന സോഷ്യല്‍ ഓഡിറ്റാണു മറ്റോന്ന്‌. എന്നാല്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നടത്തപ്പെടുന്ന ആദ്യ ഓഡിറ്റാണു റ്റ്രഷറി വകുപ്പിലേത്‌. പൗരന്റേ അറിയാനുള്ള അവകാശം ഉറപ്പാക്കന്‍ വകുപ്പില്ലെ ഓഫീസ്സുകളില്‍ നിന്നു ലഭിക്കുന്ന സേവങ്ങളും അവ ഒരോന്നിനും എടുക്കുന്ന് അസമയവും കാണിക്കുന്ന പൗരാവകാശരേഖ( സിറ്റിസണ്‍ ചാര്‍ട്റ്റര്‍) പ്രസിദ്ധീകരിക്കയാണ്‌ സോഷ്യല്‍ ഓഡിറ്റിലെ ആദ്യപടി. സുതാര്യ വിമര്‍ശനം വഴി ഇടപാടുകാരും പൊതുജനവും സേവനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടുന്നതും നിര്‍ദ്ദേസങ്ങള്‍ നല്‍കുന്നതും ആണു രണ്ടാം ഘട്ടം.പരാതി നേരില്‍ നല്‍കാം.പ്രാതിപ്പെട്ട്യില്‍ ഇടാം.ഈമയില്‍ ആയി അയക്കുകയും ചെയ്യാം.പരാതികളും നിര്‍ദ്ദേശങ്ങളും വിശദമായി പരിശോധിച്ചു ട്രഷറി വകുപ്പു നല്‍കുന്ന സോഷ്യല്‍ ഓഡിറ്റാണു മൂന്നാമത്തെ പടി. നാലമത്ത്‌ എപടി പരാതിക്കാരേയും പൊതുജങ്ങളേയും പങ്കെടുപ്പിച്ചുള്ള്‌ അസമൂഹവിചാരണയാണ്‌.ഈ അവസരത്തില്‍ കൂടുതല്‍ പരാതികള്‍ ഉന്നയിക്കാം.പൗരമുഖ്യര്‍ അടങ്ങുന്ന ജൂറി ആണു സഭാനറ്റപടികള്‍ നിയന്ത്രിക്കുന്നത്‌. ജൂറിയും ചോദ്യങ്ങല്‍ ഉയര്‍ത്തും.ഉദ്യോഗസ്തര്‍ അതിനെല്ലം മറുപടി പറയണം. അവയെല്ലാം ക്രോഡീകരിച്ചു ജൂറി റിപ്പോര്‍ട്ട്‌ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. തുടര്‍ന്നുണ്ടാകുന്ന ആക്ഷന്‍ റ്റൈക്കന്‍ റിപ്പോര്‍ട്ട്‌ അടുത്ത ഓഡിറ്റിംഗില്‍ചര്‍ച്ചക്കായി അവതരിപ്പിക്കപ്പെടും. യഥാര്‍ത്ഥ ജനാതിപത്യ പ്രക്രിയാണു സോഷ്യല്‍ ഓദിറ്റ്‌.സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളുടെ വിധിയേഴുത്തിനു വിധേയമാക്കപ്പേറ്റുന്നു.വകുപ്പുകല്‍ കൂടുതല്‍ കാര്യക്ഷമമാകും.മൂല്യാധിസ്ഷ്ഠതമാകും.ജനസൗഹൃദമാകും.ഭരണം സുതാര്യമാകും. ആരോഗ്യവകുപ്പ്‌, ആര്‍ ടി.ഓ, പോലീസ്‌ തുടങ്ങി മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും സ്വയംഭരണ സ്ഥാപങ്ങളിലും ഇത്തരം സമൂഹവിചാരണ വര്‍ഷം തോറും നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. ആപോഴേ ജനം പരമാധികാരികളാവുകയുല്ലു. ജൂറി ചെയര്‍മാന്റെ പ്രസംഗം യൂട്യൂബില്‍ ലഭിക്കും (ആരോഗ്യവകുപ്പ്‌ റിട്റ്റയേര്‍ഡ്‌ ഡപ്യൂടി ഡയരക്ടര്‍ ആണു ബ്ലോഗര്‍) Thu, 20 Nov 2008 15:42:54 GMT http://blogoforum.com/tag//social-audit-2008-sub-treasury-ponkunnamfoo-20870.html kodungoor,drkanam,kilithattu http://blogoforum.com/tag/blogoforum/kodungoor-drkanam-kilithattu-13267.html കൊടുങ്ങൂര്‍ ദേവി കോട്ടയം കുമളി(NH-220)) ദേശീയ പാതയില്‍ കൊട്ടയത്തു നിന്നും 26 കിലോ മീെറ്റര്‍ കിഴക്കാണ്‌ കൊടുങ്ങൂര്‍. "കുട തങ്ങിയ ഊര്‍" ആണ്‌ കൊടുങ്ങൂര്‍ ആയത്‌. മീനച്ചില്‍ കര്‍ത്താക്കന്മാരുമായി ബന്ധപ്പെട്ടതാണ്‌ ക്ഷെത്ര ചരിത്രം. ഇടതു വശത്ത്‌ "അന്തിമഹാകാള"(ശിവന്‍)ന്റേയും വലതുവശത്ത്‌ "അഖില യക്ഷി"(പാര്‍വതി) യുടേയുായി രണ്ടു പ്രതിഷ്ഠകളുള്ള മേജര്‍ ദേവീക്ഷേത്രമാണിത്‌. കല്ലൂത്താഴത്ത്‌ ചൊല്ലാത്ത്‌ കരയ്ക്കാട്‌ അഞ്ചനാട്ട്‌ എന്ന ക്രിസ്ത്യന്‍ കുടുംബം വാലയില്‍ എന്ന മുസ്ലിം കുടുംബം കരിനിലത്തു കൊല്ലന്‍മാര്‍ മൂഴിക്കല്‍ വേലന്‍ ഇളമശ്ശേരി തട്ടാന്‍ കല്ലോലിക്കല്‍ തട്ടാരത്ത്‌ ഈഴവര്‍ കിഴക്കേക്കുറ്റ്‌ ഗണകര്‍ മഠത്തില്‍ ആസ്ഥനത്തു മഠം ശങ്കുവിരുത്തി മാരര്‍ എന്നിവര്‍ ക്ഷേത്രാവകാശികളായിരുന്നു. കൊടുങ്ങൂര്‍" മീനപ്പൂരം" പ്രസിദ്ധമാണ്‍ "വൈജയന്തി" ആണ്‌ ആന. ക്ഷേത്രത്തിനടുത്തായി പഴയ "കിളിത്തട്ട്‌" ഉണ്ട്‌ "ഐവര്‍ കളി" ഇവിടെയാണു നടത്തപ്പെട്ടിരുന്നത്‌. ഡോ.കാനം ശങ്കരപ്പിള്ള http://blogoforum.com/blog/drkanam - 1 reply Mon, 15 Sep 2008 14:05:20 GMT http://blogoforum.com/tag/blogoforum/kodungoor-drkanam-kilithattu-13267.html Valiya Diavan KesavaPillai http://blogoforum.com/tag/blogoforum+drkanam/valiya-diavan-kesavapillai-15533.html "വലിയ" ദിവാന്‍ജിക്കും വേണം പോസ്റ്റുമോര്‍ട്ടം "വലിയ" ദിവാന്‍ജി എന്നും "രാജാ" കേശവദാസന്‍ എന്നും "ബഹുമാനപൂര്‍വം" വിളിക്കപ്പെട്ടിരുന്ന കേശവ പിള്ള ദിവാന്‍ജിയെക്കുറിച്ചുള്ള പഴങ്കഥ പ്രൊഫ . ഹൃദയകുമാരി ഫെബ്‌. 13- ലെ മനോരമയില്‍ പുനരവതരിപ്പിച്ചു. എന്‍.കെ ജോസ്‌,ടി.ബി .വിജയയകുമാര്‍ "(രാജാ കേശവദാസന്‍"-2001 ഹോബി പബ്ലീഷേര്‍സ്‌, വൈക്കം ) എന്നിവരുടെ പുനര്‍വായനയോടെ പുതിയ തലമുറയ്ക്കു കേശവപിള്ള ദിവാന്‍ജി ബഹുമാന്യനല്ലാതായ വിവരം പ്രൊഫ. ഹൃദയകുമാരി അറിഞ്ഞിട്ടില്ല. കേശവപിള്ളയുടെ അകാല മരണത്തിലെ ദുരൂഹത മാറ്റാന്‍ ചരിത്ര പണ്ഡിതരോ ഫ്രൊഫസ്സറന്മാറൊ നാളിതുവരെ മുന്നോട്ടു വന്നിട്ടില്ല. "വലിയ" "രാജ" എന്നീ ബഹുമതികല്‍ കിട്ടിയതിന്റെ പിന്നിലെ കഥ ജോസ്‌ പറയുന്നതു കേട്ടാല്‍ നാണം തോന്നും. രാമറാവു സര്‍ സി.പി എന്തിനു അടുത്ത കാലത്തെ അഡ്വൈസര്‍ പി. എസ്‌.റാവു (കലളക്ട്രേറ്റ്‌ ഫെയിം) ചെയ്തതില്‍ കൂടുതലായി ഒന്നും "വലിയ" ദിവാന്‍ജി ചെയ്തുവോ? പട്ടു പാവാടക്കും പട വാളിനും "രാജാ" ബഹുമതിക്കും "മിര്‍ജാഫര്‍" പണികാട്ടിയ രാജദ്രോഹിയത്രേ ജോസ്‌ പ്രഭൃതികളുടെ നോട്ടത്തില്‍ കേശവ പിള്ള. തീര്‍ച്ചയായും "വലിയ" ദിവാന്‍ജിയെ ഒരു പോസ്റ്റ്മോര്‍ട്ടം പരിശോധനക്കു ചരിത്രപണ്ഡിതര്‍ വിധേയമാക്കണം. Wed, 13 Feb 2008 09:42:15 GMT http://blogoforum.com/tag/blogoforum+drkanam/valiya-diavan-kesavapillai-15533.html Plasti bottles http://blogoforum.com/tag/blogoforum/plasti-bottles-15437.html പ്ലാസ്റ്റിക്‌ കുപ്പികളിലെ അപകടം കുപ്പിയുടെ അടിയില്‍ ത്രികോണത്തിലുള്ള നംബര്‍ / അക്ഷരങ്ങള്‍ നോക്കുക 1. (PET). ഒറ്റത്തവണ മാത്രം ഉപയോഗിക്കാം 2.HDPE. കൊള്ളില്ല കാന്‍സറുണ്ടാക്കും 3.(PVC). കൊള്ളില്ല .കാന്‍സറുണ്ടാക്കും 4. (LDPE). കൊള്ളില്ല.അപകടം. 5. (PP) ഉപയോഗിക്കാം 6. "പോളിസ്റ്റൈറീന്‍". കൊള്ളില്ല 7. "പോളി കാര്‍ബണേറ്റ്‌". കൊള്ളില്ല. നംബര്‍ 5 (PP-Poly Propylein) മാത്രമാണ്‌ അപകടം ഉണ്ടാക്കാത്തത്‌ Source: Lina Thomas Sat, 26 Jan 2008 18:34:18 GMT http://blogoforum.com/tag/blogoforum/plasti-bottles-15437.html Metabolic Syndrome http://blogoforum.com/tag/health/metabolic-syndrome-14283.html മെറ്റബോളിക്‌ സിന്‍ഡ്‌റോം തടയാന്‍ രണ്ടു വയസ്സിനു മുന്‍പു ഭക്ഷണക്രമീകരണം വേണ്ട. 2 വയസ്‌ കഴിഞ്ഞാല്‍ പൂരിത കൊഴുപ്പും കോളസ്‌ട്രോളും കുറഞ്ഞ ഭക്ഷണമേ കൊടുക്കാവൂ. പച്ചക്കറികള്‍ പഴങ്ങള്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം എന്നിവ ശീലിപ്പിക്കണം. ബേക്കറി ഭക്ഷണം പാടില്ല ഉപ്പു കുറയ്ക്കണം ഫാസ്റ്റ്‌ ഫുഡ്‌ പാടില്ല. കോളകള്‍ ഒഴിവാക്കണം. മൃഗങ്ങളുടെ ഇറച്ചി ശീലിപ്പിക്കരുത്‌. മത്തി അയല എന്നിവ കൊടുക്കണം. മുലപ്പാല്‍ കൊടുക്കാവുന്നിടത്തോളം കാലം കൊടുക്കണം. 2 വയ്സ്‌ കഴിഞ്ഞാല്‍ ദിവസവും അര മണിക്കൂര്‍ വീതം കളിക്കണം. ടി.വി കാണുന്ന സമയം കുറയ്ക്കണം Thu, 25 Oct 2007 20:43:00 GMT http://blogoforum.com/tag/health/metabolic-syndrome-14283.html Metabolic Syndrome http://blogoforum.com/tag/health/metabolic-syndrome-14280.html കുട്ടികളില്‍ "ദുശീല" രോഗം "മെറ്റബോളിക്‌ സിന്‍ഡ്രോം" കേരളത്തിലെ സ്കൂള്‍ കുട്ടികളില്‍ metS എന്ന മെറ്റബോളിക്‌ സിന്‍ഡ്രോം കൂടുതലായി കാണപ്പെടുന്നു എന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനക്ഷമത കുറയല്‍ കൂടിയ രക്തസമ്മര്‍ദ്ധം ഹൃദയരഖക്കുഴലുകളിലെ തറ്റസ്സം പൊണ്ണത്തടി കോളസ്റ്ററോള്‍ ഘടകങ്ങളിലെ വ്യതിയാനം എന്നീ 5 ഘടകങ്ങളില്‍ 3 എണ്ണം കാണപ്പെടുന്ന സ്ഥിതി വിശേഷമാണ്‌ MetS എന്ന ദുശീലരോഗം ചില പ്രൈവറ്റ്‌ സ്കൂളുകളില്‍ 8 കുട്ടികളില്‍ ഒരാള്‍ക്കു വീതം ഈ ദുശീലരോഗം കാണപ്പെടുന്നു. പില്‍ക്കാലത്ത്‌ രക്തസമ്മര്‍ദ്ധം പ്രമേഹം ഹാര്‍ട്‌ അട്ടാക്ക്‌ എന്നിവ ഇത്തരം കുട്ടികളിലുണ്ടാകും കൂടുതലറിയാന്‍: http://blogoforum.com/blog/drkanam Thu, 25 Oct 2007 20:38:47 GMT http://blogoforum.com/tag/health/metabolic-syndrome-14280.html Homeo http://blogoforum.com/tag/health/homeo-13940.html നിര്‍ത്തലാക്കേണ്ട കോര്‍സ്‌ എന്തിനാണ്‌ ഹോമിയോക്കാരെ ഇങ്ങനെ നിശിഥമായി വിമര്‍ശിക്കുന്നതെന്നു ചിലര്‍ ചോദിക്കുന്നു. നിര്‍ത്തലാക്കേണ്ട കൊര്‍സ്‌ ആണു ഹോമിയോ. ആര്‍ക്കും പ്രയോജനമില്ല. പോകുന്നവര്‍ക്കു ജീവിത കാലം മുഴുവ്നും നിരശയും അപകര്‍ഷതാബോധവും. സമൂഹത്തിനു ഒരു ഗുണവും കിട്ടുന്നില്ല. ഹോമിയോ ഡോക്റ്ററന്മാര്‍ മുഴുവനുമൊന്നിച്ചു മരിച്ചു പോയാലും സമൂഹത്തിന്‌ ഒന്നും സംഭവിക്കില്ല. എന്റെ ഒരു ഡസനോളം ബന്ധുക്കല്‍ ഹോമിയോക്കരാണ്‌. രക്ഷപെട്ടതു റാന്നിയിലെ ഡോ. എ.എന്‍. നാരായണപിള്ള മാത്രം. ഹോമിയൊ കോളെജു വഴി സ്വാമി അതുരദാസ്‌ ഹിന്ദുക്കളെ ദ്രോഹിച്ചു. ഒരു നേര്‍സിംഗ്‌ കോളേജായിരുന്നുവെങ്കില്‍ എത്രയോ ഹിന്ദു കുടുംബങ്ങള്‍ രക്ഷ പെട്ടേനെ. കൃസ്തിയന്‍ കുടുംബങ്ങള്‍ ഏറെയും രക്ഷപെട്ടതു നേര്‍സിംഗ്‌ വഴിയാണ്‌ സമാധി ആകും മുന്‍പ്‌ ഹോമിയോ നിര്‍ത്തി നേര്‍സിംഗ്‌ കോളേജ്‌ ആക്കാന്‍ സ്വാമികള്‍ മുന്‍കൈ എടുത്തിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. Fri, 12 Oct 2007 10:41:21 GMT http://blogoforum.com/tag/health/homeo-13940.html Homeo http://blogoforum.com/tag/health/homeo-13937.html ഹോമിയോ സ്വീകാര്യത കോട്ടയത്തെ ട്രോപ്പിക്കല്‍ ഇന്‍സ്ടിട്യൂട്‌ ഓഫ്‌ ഇക്കോളജൈക്കല്‍ സയന്‍സ്‌ പകര്‍ച്ചപ്പനി വന്നവരില്‍ പത്തനം നടത്തി ഒരു റിപ്പോര്‍ട്‌ പുറത്തു വിട്ടു. ജൂലൈ 27 നു പത്രങ്ങളില്‍ ഇതിന്റെ ചുരുക്കം വന്നിരുന്നു. വിശധമായ റിപ്പോര്‍ട്‌ www.tropicalinstitute.in എന്ന സൈറ്റില്‍ കിട്ടൂം. ഹോമിയോപ്പതിയുടെ സ്വീകാര്യത ഇതില്‍ നിന്നു മനസ്സിലാക്കാം. അലോപ്പതിക്കു പോകുന്നവര്‍ 96.22 % ഹോമിയോ 2.34% ആയുര്‍വേദം 0.43 % TIESവിലാസം PB NO 243 Kottayam Tele: 0481-3250417 Fri, 12 Oct 2007 10:38:50 GMT http://blogoforum.com/tag/health/homeo-13937.html Homeo http://blogoforum.com/tag/health/homeo-13934.html ഹോമിയോ സ്വീകാര്യത കോട്ടയത്തെ ട്രോപ്പിക്കല്‍ ഇന്‍സ്ടിട്യൂട്‌ ഓഫ്‌ ഇക്കോളജൈക്കല്‍ സയന്‍സ്‌ പകര്‍ച്ചപ്പനി വന്നവരില്‍ പത്തനം നടത്തി ഒരു റിപ്പോര്‍ട്‌ പുറത്തു വിട്ടു. ജൂലൈ 27 നു പത്രങ്ങളില്‍ ഇതിന്റെ ചുരുക്കം വന്നിരുന്നു. വിശധമായ റിപ്പോര്‍ട്‌ www.tropicalinstitute.in എന്ന സൈറ്റില്‍ കിട്ടൂം. ഹോമിയോപ്പതിയുടെ സ്വീകാര്യത ഇതില്‍ നിന്നു മനസ്സിലാക്കാം. അലോപ്പതിക്കു പോകുന്നവര്‍ 96.22 % ഹോമിയോ 2.34% ആയുര്‍വേദം 0.43 % TIESവിലാസം PB NO 243 Kottayam Tele: 0481-3250417 Fri, 12 Oct 2007 10:37:34 GMT http://blogoforum.com/tag/health/homeo-13934.html Homeo http://blogoforum.com/tag/health/homeo-13915.html പിന്‍വാതില്‍ കയറ്റം നിര്‍ത്തണം ചാടിയിട്ടും ചാടിയിട്ടും കിട്ടാത്ത മുന്തിരിങ്ങ പിന്‍വാതിലിലൂടെ കിട്ടാന്‍ 1962 കാലത്ത്‌ ഹോമിയോ കോളെജ്‌ സ്ഥാപകന്‍ കുറിച്ചിയിലെ ആതുരദാസ്‌ സ്വാമികള്‍ കോട്ടയംകാരന്‍ അഡ്വേ. എം.പി. ഗോവിന്ദന്‍ നായര്‍ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ ഹോമിയോ കുട്ട്യോള്‍ക്കു MBBSനു സംവരണം വാങ്ങിയെടുത്തു. മിടുക്കരല്ലാത്തവര്‍ (എന്നു വച്ചാല്‍" മണ്ടശിരോമണികള്‍") ക്കാണ്‌ സംവരണം വേണ്ടത്‌ നാളിതുവരെയായി നൂറോളം BHMS കാര്‍ പുറംവാതിലിലൂടെ MBBS നേടി. മിടുക്കരായ നൂറോളംPDC കുട്ടികളുടെ അവസരം തട്ടിയെടുത്തു. MBBS കാരെ പുശ്ചിക്കുന ഹോമ്മ്യോ സംഘടന റിസര്‍വേഷന്‍ വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാരിനോടു ആവശ്യപ്പെടുമോ? ("മദ്വചനങ്ങള്‍ക്കു മാര്‍ദ്ദവമില്ലെങ്കില്‍ ഉദ്ദേശശുദ്ധിയാല്‍ മാപ്പു നല്‍കൂ") Thu, 11 Oct 2007 20:47:18 GMT http://blogoforum.com/tag/health/homeo-13915.html Homeo http://blogoforum.com/tag/health/homeo-13912.html നിര്‍ത്തലാക്കേണ്ട കോര്‍സ്‌ എന്തിനാണ്‌ ഹോമിയോക്കാരെ ഇങ്ങനെ നിശിഥമായി വിമര്‍ശിക്കുന്നതെന്നു ചിലര്‍ ചോദിക്കുന്നു. നിര്‍ത്തലാക്കേണ്ട കൊര്‍സ്‌ ആണു ഹോമിയോ. ആര്‍ക്കും പ്രയോജനമില്ല. പോകുന്നവര്‍ക്കു ജീവിത കാലം മുഴുവ്നും നിരശയും അപകര്‍ഷതാബോധവും. സമൂഹത്തിനു ഒരു ഗുണവും കിട്ടുന്നില്ല. ഹോമിയോ ഡോക്റ്ററന്മാര്‍ മുഴുവനുമൊന്നിച്ചു മരിച്ചു പോയാലും സമൂഹത്തിന്‌ ഒന്നും സംഭവിക്കില്ല. എന്റെ ഒരു ഡസനോളം ബന്ധുക്കല്‍ ഹോമിയോക്കരാണ്‌. രക്ഷപെട്ടതു റാന്നിയിലെ ഡോ. എ.എന്‍. നാരായണപിള്ള മാത്രം. ഹോമിയൊ കോളെജു വഴി സ്വാമി അതുരദാസ്‌ ഹിന്ദുക്കളെ ദ്രോഹിച്ചു. ഒരു നേര്‍സിംഗ്‌ കോളേജായിരുന്നുവെങ്കില്‍ എത്രയോ ഹിന്ദു കുടുംബങ്ങള്‍ രക്ഷ പെട്ടേനെ. കൃസ്തിയന്‍ കുടുംബങ്ങള്‍ ഏറെയും രക്ഷപെട്ടതു നേര്‍സിംഗ്‌ വഴിയാണ്‌ സമാധി ആകും മുന്‍പ്‌ ഹോമിയോ നിര്‍ത്തി നേര്‍സിംഗ്‌ കോളേജ്‌ ആക്കാന്‍ സ്വാമികള്‍ മുന്‍കൈ എടുത്തിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. Thu, 11 Oct 2007 20:45:03 GMT http://blogoforum.com/tag/health/homeo-13912.html Homeo http://blogoforum.com/tag/health/homeo-13760.html കണ്ടനായാലും ചക്കിയായാലും പൂച്ച എലിയേ പിടിച്ചാല്‍ മതി. ഏതു "പതി" ആയാലും"പൊതി" ആയാലും രോഗലക്ഷണങ്ങള്‍ മാറിയാല്‍ മതി എന്നു ചിലര്‍ . സിഫിലിസ്‌ ("പറങ്കിപുണ്ണ്‌" എന്നും "കപ്പല്‍" എന്നും മലയാളം) ഏതു "പതി" ചികില്‍സിച്ചാലും ഉണങ്ങും. ഭസ്മം ഇട്ടാലും ഓതിയ വെള്ളം തളിച്ചാലും ചരടു ജപിച്ചു കെട്ടിയാലും ഉണങ്ങും. ഒന്നും ചെയ്യാതിരുന്നാലും കരിയും. തനിയെ ഉണങ്ങും എന്നു ആധുനിക ശാസ്ത്രം . പക്ഷേ പെനിസിലിന്‍ കുത്തിവച്ചു രോഗവിമുക്തി നേടാഞ്ഞവര്‍ മസ്തിക( neuro syphilis) രോഗബാധയാലോ ഹൃദ്രോഗ( Cardiovascular) ബാധയാലോ ചത്തൊടുങ്ങി. നമ്മുടെ ഒരു പ്രമുഖ ദേശീയ നേതാവിനു പറ്റിയതും അതാണ്‌. ഗാന്ധിഭക്തനായിരുന്നാ അദ്ദേഹം കഴിച്ചതു ഹോമിയൊ"പ്പൊതി" ഗുണപാഠം: എടുക്കുന്ന ചികില്‍സ ശാസ്ത്രീയമായതാവണം. Mon, 08 Oct 2007 20:28:30 GMT http://blogoforum.com/tag/health/homeo-13760.html homio,drkanam http://blogoforum.com/tag/health/homio-drkanam-13727.html ആക്ഷനും റീാക്ഷനൌം ആക്ഷന്‍ ഉണ്ടെങ്കില്‍ റീ ആക്ഷനും ഉണ്ടാകും. ആക്ഷന്‍ ഇല്ല എങ്കില്‍ റീ ആക്ഷനും ഉണ്ടവില്ല. മോഡേണ്‍ മെഡിസിനു റീ ആക്ഷനുകള്‍ ഉണ്ടാകും. കാരണം ആക്ഷനുണ്ട്‌ ഹോമിയോയ്ക്കു റീ ആക്ഷനുകളില്ല. കാരണം ആക്ഷനും ഇല്ല എന്നതു തന്നെ. അലോപ്പതി മന്ത്രവാതം ആയിരുന്ന കലത്താണു ഹനിമാന്‍ ഹോമിയോ തുടങ്ങിയത്‌ അവിടെ നിന്നും മോഡേണ്‍ മെഡിസിന്‍ എത്രയോ പുരോഗമിച്ചു രോഗണുക്കളെ കണ്ടെത്തി .എക്സ്‌റേ തുടങ്ങിയ പരിശോധനകള്‍ ലഭ്യമായി സ്‌കാനിംഗ്‌ വന്നു. എലക്‍ട്രോണ്‍ മൈക്രൊസ്കോപ്പു വന്നു .എന്തെല്ലാം എന്തെല്ലാം? കഴിഞ്ഞ 10 കൊല്ലത്തിടയില്‍ എന്തെല്ലാം കണ്ടു പിടുത്തങ്ങള്‍ ഹോമിയൊ ഇന്നും 200 വര്‍ഷം പുറകില്‍ മന്ത്രവാദകാലത്തില്‍ തനെനെ. Sun, 07 Oct 2007 20:53:47 GMT http://blogoforum.com/tag/health/homio-drkanam-13727.html homeeo Vs Allo http://blogoforum.com/tag/health/homeeo-vs-allo-13724.html "ഹോമിയോ ചാടി അലോ" ഡോക്റ്ററന്മാര്‍ (പണിക്കര്‍ ചാടി മേനോനോടു ക്ഷമാപണപൂര്‍വം) കുറിച്ചി ഹോമിയോ കോളേജു സ്ഥാപകന്‍ ആതുരദാസ്‌ സ്വാമിയുടെ പരിശ്രമത്താല്‍ ഹോമിയോ കഴിഞ്ഞ രണ്ടു പേര്‍ക്കു കേരളത്തില്‍ MBBS -നു സീറ്റു റിസര്‍വേഷന്‍ നടപ്പാക്കി. (നേരിട്ടു മല്‍സരിച്ചാല്‍ കിട്ടുകില്ല എന്നുറപ്പായതിനാലാണല്ലോ റിസര്‍വേഷന്‍ വാങ്ങിയത്‌.) 1963 ബാച്ചില്‍ അദ്ദേഹത്തിന്റെ ബന്ധു ഡോ.അയ്യപ്പന്‍പിള്ളക്കും ഒരു പി.എസ്‌ രമണിക്കും പ്രവേശനം കിട്ടി. പാസ്സായിക്കഴിഞ്ഞാല്‍ അയ്യപ്പനെ കുറിച്ചിയില്‍ പ്രിന്‍സിപ്പാള്‍ ആക്കുക ആയിരുന്നു സ്വാമിയുടെ ലക്ഷ്യം. MBBS കിട്ടിയ അയ്യപ്പന്‍ കോളെജിനേയും ഹോമിയൊയേയും തിരിഞ്ഞു നോക്കിയില്ല. മകളെ പ്രായമായപ്പോള്‍ വിട്ടതും MBBS ന്‌ തുടര്‍ന്നു 45 കൊല്ലത്തിനിടെ നൂറിലേറെ BHMS കാര്‍ക്കു MBBS-നു അഡ്‌മിഷന്‍ കിട്ടി. പാസ്സായ ഒരാളും ഹോമിയൊയെ തിരിഞ്ഞു നോക്കിയില്ല. ഡോ. ഹനിമാന്‍ 200 വര്‍ഷം മുന്‍പ്‌ "അലോ" വലിച്ചെറിഞ്ഞു "ഹോമിയൊ" സൃഷ്ടിച്ചു. 150 കൊല്ലം കഴിഞ്ഞപ്പോള്‍, കേരളത്തിലെ BHMS കാര്‍ "ഹോമിയോ" കളഞ്ഞു സായിപ്പിന്റെ " അലോ" സ്വീകരിച്ചു. എന്തുകൊണ്ട്‌? എന്തുകൊണ്ട്‌? Sat, 06 Oct 2007 21:44:28 GMT http://blogoforum.com/tag/health/homeeo-vs-allo-13724.html homeo,drkanam http://blogoforum.com/tag/health/homeo-drkanam-13721.html മിന്നാംമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഇരുട്ടു കീറുന്നൊരു വജ്രസൂചിപോലുള്ള മിന്നാംമിനിങ്ങിനെ കൊണ്ടെന്തു പ്രയൊജനം? കുട്ടികള്‍ക്കു കാണാന്‍ കൊള്ളം. ദോഷം ഒന്നും ചെയ്യില്ല. രാത്രിയില്‍ നമുക്കു വെളിച്ചംകാട്ടാന്‍ അതു മതിയോ? മിന്നാംമിനുങ്ങുകള്‍ എല്ലാം ചത്തൊടുങ്ങിയാലും ലോകത്തിനൊന്നും സംഭവിക്കയില്ല. ലോകം പഴയതുപോലെ മുന്നോട്ടു പോകും. സൂര്യന്റെ കഥ അങ്ങനെയാണോ? ജീവന്‍ നില നിര്‍ത്താന്‍ സൂര്യന്‍ വേണം. വെളിച്ചം കിട്ടാനും ചൂടു കിട്ടാനും സൂര്യ "ദേവന്‍" വേണം. മറ്റൊന്നും പകരമാവില്ല. പക്ഷേ പൊള്ളും. "സൂര്യാതപം" ഏറ്റു ചിലപ്പോള്‍ ആളുകള്‍ ചാകും. വെയിലു കൊണ്ടാല്‍ കറക്കും.ജര വരും. ഒരുപാടു ദോഷം ചെയ്യും. നേരേ നോക്കിയാല്‍ കാശ്ച പോകും. തൊലിയില്‍ കാന്‍സര്‍ തുടങ്ങി മുപ്പതോളം രോഗങ്ങള്‍ക്കു കാരണമാകാം. പക്ഷെ സൂര്യന്‍ ഇല്ല എങ്കിലോ? സൂര്യന്‍ നശിച്ചാല്‍ ലോകം നശിച്ചു. ഹോമിയൊ മിന്നാംമിനുങ്ങാണ്‌. നുറുങ്ങു വെട്ടം നല്‍കും. ദോഷം ചെയ്യില്ല. ആധുനിക വൈദ്യം സൂര്യനാണ്‌. കൂടിയേ തീരു. ദോഷങ്ങളുണ്ട്‌.ഒഴിവാക്കാനാവില്ല. സഹിക്കുക. Sat, 06 Oct 2007 21:35:53 GMT http://blogoforum.com/tag/health/homeo-drkanam-13721.html Postoppathy,Homeoppathy http://bl