sign in | register

Blogoforum Blogoforum - Valiya Diavan KesavaPillai

recent > blogoforum > drkanam

"വലിയ" ദിവാന്‍ജിക്കും വേണം പോസ്റ്റുമോര്‍ട്ടം

"വലിയ" ദിവാന്‍ജി എന്നും
"രാജാ" കേശവദാസന്‍ എന്നും
"ബഹുമാനപൂര്‍വം"
വിളിക്കപ്പെട്ടിരുന്ന
കേശവ പിള്ള ദിവാന്‍ജിയെക്കുറിച്ചുള്ള
പഴങ്കഥ
പ്രൊഫ . ഹൃദയകുമാരി ഫെബ്‌. 13- ലെ മനോരമയില്‍ പുനരവതരിപ്പിച്ചു.
എന്‍.കെ ജോസ്‌,ടി.ബി .വിജയയകുമാര്‍
"(രാജാ കേശവദാസന്‍"-2001
ഹോബി പബ്ലീഷേര്‍സ്‌, വൈക്കം )
എന്നിവരുടെ പുനര്‍വായനയോടെ
പുതിയ തലമുറയ്ക്കു
കേശവപിള്ള ദിവാന്‍ജി
ബഹുമാന്യനല്ലാതായ വിവരം പ്രൊഫ. ഹൃദയകുമാരി അറിഞ്ഞിട്ടില്ല.

കേശവപിള്ളയുടെ അകാല മരണത്തിലെ ദുരൂഹത മാറ്റാന്‍
ചരിത്ര പണ്ഡിതരോ
ഫ്രൊഫസ്സറന്മാറൊ നാളിതുവരെ മുന്നോട്ടു വന്നിട്ടില്ല.

"വലിയ"
"രാജ"
എന്നീ ബഹുമതികല്‍
കിട്ടിയതിന്റെ പിന്നിലെ കഥ
ജോസ്‌ പറയുന്നതു കേട്ടാല്‍ നാണം തോന്നും.
രാമറാവു
സര്‍ സി.പി
എന്തിനു
അടുത്ത കാലത്തെ അഡ്വൈസര്‍ പി. എസ്‌.റാവു
(കലളക്ട്രേറ്റ്‌ ഫെയിം)
ചെയ്തതില്‍ കൂടുതലായി ഒന്നും
"വലിയ" ദിവാന്‍ജി ചെയ്തുവോ?

പട്ടു പാവാടക്കും
പട വാളിനും
"രാജാ" ബഹുമതിക്കും
"മിര്‍ജാഫര്‍" പണികാട്ടിയ
രാജദ്രോഹിയത്രേ
ജോസ്‌ പ്രഭൃതികളുടെ നോട്ടത്തില്‍
കേശവ പിള്ള.

തീര്‍ച്ചയായും
"വലിയ" ദിവാന്‍ജിയെ ഒരു
പോസ്റ്റ്മോര്‍ട്ടം പരിശോധനക്കു
ചരിത്രപണ്ഡിതര്‍ വിധേയമാക്കണം.

by drkanam
February 13, 2008 9:42 AM
+ add to your Readings [?]

Your Reply Your Reply

have your browser's cookies enabled
! You are not signed in. Sign in or Register to get the post published into your own blog.






(html will be shown as text)
Verification Image


type the characters you see in the picture above
Spam links posted here may be put into "spam" category which may result in your site rank decreased by Google

people think this discussion is about

wrong? assign your keywords [?]
Google

Explore Blogoforum - The Better Forum Experiment

Blogoforum is looking for UI Designer.

Tell the World

Blogoforum will become more useful as its user base grows. If you think the idea is interesting, bookmark it on del.icio.us and tell your friends.