വൈക്കത്തെ "ദളവാക്കുളം"
മനോരമയുടെ 2006 നവംബര്‍ 12-ലെ
"ക്ഷേത്രപ്രവേശന സ്പെഷ്യലില്‍"
എസ്.കെ.വസന്തന്‍ ഇങ്ങനെ എഴുതി:
"ഈഴവര്‍ ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍,
വേലുത്തമ്പിയുടെ വലം കൈ ആയിരുന്ന
വൈക്കം പത്മനാഭ പിള്ളയും കൂട്ടരും ചേര്‍ന്ന് അവരെ വെട്ടിക്കൊന്നു കുളത്തിലിട്ടു."
അതേ പേജില്‍ " ഉണ്ണി നമ്പൂതിരി" എഴുതിയതു കാണുക:
"കരിപ്പണിക്കര്‍
അമലന്‍ കുന്നേല്‍
ചേന്നി
ഓട്ടായി
മാലുതണ്ടാന്‍
മണ്ഡന്‍
തോലങ്കന്‍
എന്നിവരുടെ നേതൃത്വത്തില്‍ അവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു
... രാജകല്‍പന പ്രകാരം
കുഞ്ഞിക്കുട്ടി സര്‍വാധികാര്യക്കാരും
കുതിരപ്പക്ഷിയും
കൂടി കുതിരപ്പട്ടാളവുമായി......ഈഴവരെ വെട്ടിയരിഞ്ഞ് വടക്കു കിഴക്കേ മൂലയിലുള്ള കുളത്തിലെറിഞ്ഞു..."
ഒരേ സംഭത്തിനു രണ്ടു തരം വിവരണം.
ഏതാണ് ശരി?
ആര്‍ക്കറിയാം?

by drkanam
September 20, 2007 8:08 PM+ add to your
Readings [?]
Blogoforum -
Your Reply
del.icio.us