ഹൃദ്രോഗം വരാതിരിക്കന്‍
സ്വാതന്ത്ര്യം കിട്ടുമ്പോള്‍,
പകര്‍ച്ചവ്യാധികളയിരുന്നു
നമ്മുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍.
മസ്സൂരിയെ നാം നിര്‍മാര്‍ജനം ചെയ്തു.
പോളിയോയെ അടുത്തു തന്നെ നിര്‍മാര്‍ജനം ചെയ്യും.
നിരവധി പകര്‍ച്ച വ്യാധികളിന്നു നിയന്ത്രണ വിധേയമാണ്.
കുറേ വര്‍ഷങ്ങലായി തെറ്റായ ശീലങ്ങള്‍ കൊണ്ടുന്‍ണ്ടാകുന്ന
പകരാത്ത
മെറ്റബോളിക് രോഗങ്ങള്‍ക്കയിരുന്നു പ്രചാരം.
പൊണ്ണത്തടി
പ്രമേഹം
ഹൃദ്രോഗം
തുടങ്ങിയവ ഉദാഹരണം.
പരിസരണ ശുചീകരണത്തില്‍ സ്രദ്ധിക്കാതെ വന്നപ്പോല്‍
പകര്‍ചപ്പനികളും ക്കൂടി.
ഇന്ന് പകര്‍ച്ചപ്പനികളും
"ദുശീല രോഗങ്ങളും"
(Metabolic syndrome)
കൂടുതലാണ്
ഹൃദ്രോഗത്തെപ്പറ്റി
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ
ഡൊ.വി. ജയരാം
എഴുതിയ പുസ്തകം
എല്ല വീടുകളിലും വാങ്ങി വായിച്ചു പഠിക്കേണ്ടതാണ്.
Dr.Kanam Sankara Pillai,KVMS Hospital,Ponkunnam

by drkanam
September 19, 2007 10:39 AM+ add to your
Readings [?]
Blogoforum -
Your Reply
del.icio.us