പകര്‍ച്ചപ്പനി നാള്‍വഴി-1
1985
ശുദ്ധജലത്തില്‍ വളരുന്ന "ഈഡിസ് ഈജിപ്റ്റി" എന്നയിനം കൊത്കു പരത്തുന്ന
ഡങ്കിപ്പനി(Dengue) കേരളത്തില്‍ പടരുന്നു.
1987
കേരളത്തില്‍ Leprosirosis
എന്ന എലിപ്പനി പ്രത്യക്ഷപ്പെട്ടു.
95-96
ആലപ്പുഴയില്‍ കോളറ.
കാസര്‍ഗോഡ് മലേറിയ
ആലപ്പുഴയിലും കോട്ടയത്തും ജപ്പാന്‍ ജ്വരം.
തുടര്‍ന്ന് ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിനു തുടക്കം.
വെല്ലൂരിലെ ഡോ. ജേക്കബ് .ടി. ജോണ്‍ ഉപദേഷ്ടാവായി നിയമിക്കപ്പെടുന്നു.
o
പകര്‍ച്ചപ്പനിയുടെ ആദ്യ "സിഗ്നല്‍" കാണുമ്പോള്‍ തന്നെ
രോഗം കണ്ടുപിടിക്കനുള്ള
ലളിതമായ 'റാഡാര്‍" സംവിധാനം
( വെറും ഒരു പോസ്റ്റ് കാര്‍ഡ്)
ആവിഷ്കരിക്കപ്പെടുന്നു
2000
കോട്ടയം ജില്ലയില്‍ കോളറ പടര്‍ന്നപ്പോള്‍
പെട്ടെന്നു നിയന്ത്രിക്കപ്പെട്ടു
( ഇന്‍സ്റ്റിട്യൂട്ടിന്റെ ആദ്യ നേട്ടം)
2002
പ്രാദേശിക രാഷ്ട്രീയ ഇടപെടലുകളാല്‍
വൈറോളജി ഇന്‍സ്റ്റിട്യൂട്ടിന്റെ പ്രവര്‍ത്തനം അട്ടിമറിക്കപ്പെട്ടുന്നു.
2004
കോട്ടയത്തു ഗാന്ധിനഗറില്‍ 170 പേര്‍ക്കു മഞ്ഞപ്പിത്തം.
മെഡിക്കല്‍ കോളേജിലെ 2 ഡോക്ടറമാര്‍ മരിക്കുന്നു.
2005 ല്‍ മാത്രമാണ്
Hepptitis- A
ആണു കാരണമെന്നു കണ്ടെത്തിയത്.
Epidemiology intelligence
ഇല്ലതെ പോയതാണു കാരണമെന്നു ഡോ.ജേക്കബ് ജോണ്‍
(അടുത്ത ഭാഗം കാണുക)

by drkanam
September 17, 2007 10:18 PM+ add to your
Readings [?]
Blogoforum -
Your Reply
del.icio.us