പകര്‍ച്ചപ്പനി നാള്‍വഴി-2
2006 ഒക്റ്റോബര്‍ 1
കോട്ടയം,പത്തനം തിട്ട,ഇടുക്കി
ജില്ലകളിലെ റബ്ബര്‍ത്തോട്ടം
മേഖലയില്‍
"ചിക്കന്‍ ഗുനിയ" എന്ന പകറ്റ്ച്ചപ്പനി പരത്തുന്ന
അല്‍ബോപിക്റ്റസ് (albopictus)
എന്നയിനം
"ഏഷിയന്‍ കടുവാക്കൊതുക്"
വലിയതോതില്‍ വളരുന്നതായി
പത്തനം തിട്ട സ്കൂള്‍ ഓഫ്
അപ്പ്ലൈഡ് ലൈഫ് സയന്‍സ്സിലെ
ഡോ.കെ.സി ജോണ്
പത്രങ്ങളില്‍ മുന്നറിയിപ്പു നല്‍കുന്നു.
ഈ പ്രദേശങ്ങളില്‍ അളോഹരി 150 കൊതുകുകളുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ തലങ്ങളിലുല്ല ഭരണാധികാരികളും ആരോഗ്യവകുപ്പും പൊതുജനവും മുന്നറിയിപ്പു കൂട്ടാക്കിയില്ല.
അതേ ദിവസം കോട്ടയം ജില്ലയില്‍ നിന്നുള്ള ആദ്യ ചിക്കന്‍ ഗുനിയ മരണം
8 എട്ടു വയസ്സുകാരന്‍ വിവേക്
സംഭവിക്കുന്നു.
എന്നിട്ടും ആരും കണ്ണു തുറന്നില്ല.
( തുടരും)

by drkanam
September 19, 2007 10:41 AM+ add to your
Readings [?]
Blogoforum -
Your Reply
del.icio.us