പകര്‍ച്ചപ്പനി നാള്‍വഴി-3
2006 ഒക്റ്റോബര്‍ 26
മനോരമ ലീഡര്‍ പേജില്‍
'മാപ്പര്‍ഹിക്കത്ത ഉദാസീനത"
എന്ന പേരില്‍ ഡോ. ജേക്കബ് ജോണിന്റെ അടുത്ത മുന്നറിയിപ്പു വരുന്നു.
വിവിധ തലങ്ങളിലെ ഭരണാധികാരികളും
പൊതുജനവും മുന്നറിയിപ്പ് അവഗണിക്കുന്നു.
2006 നവംബര്‍
ICMR മധുര ഡിവിഷന്റെ പഠന റിപ്പോര്‍ട് പത്രങ്ങളില്‍ വരുന്നു.
കേരളത്തിലെ റബര്‍ മേഖലകളില്‍, "അല്‍ബോപിക്റ്റസ്"(Albopictus)
കൊതുകുകളുടെ സാന്ദ്രത കൂടുതല്‍.
80 ശതമാനം കൂത്താടികളെയും കണ്ടെത്തിയതു വലിച്ചെറിയപ്പെട്ട
പ്ലാസ്റ്റിക് കപ്പുകളിലും
റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും.
12 സംസ്ഥാനങ്ങളിലായി 197 ജില്ലകളില്‍
ചിക്കന്‍ ഗുനിയാ പടര്‍ന്നു
കര്‍ണ്ണാടകയില്‍ 7.5 ലക്ഷം
മഹാ രാഷ്ട്രയില്‍ 2.5 ലക്ഷം
കേരളത്തിനു മൂന്നാം സ്ഥാനം കിട്ടീ.
അങ്ങിനെ 12 ശതമാനം രോഗികള്‍ക്കും
വേദനയും നീരും
3 വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന രോഗം
"ദൈവത്തിന്റെ സ്വന്തം" നാടിനും
കിട്ടി
(തുടരും)
2006 ഒക്റ്റോബര്‍ 26
മനോരമ ലീഡര്‍ പേജില്‍
'മാപ്പര്‍ഹിക്കത്ത ഉദാസീനത"
എന്ന പേരില്‍ ഡോ. ജേക്കബ് ജോണിന്റെ അടുത്ത മുന്നറിയിപ്പു വരുന്നു.
വിവിധ തലങ്ങളിലെ ഭരണാധികാരികളും
പൊതുജനവും മുന്നറിയിപ്പ് അവഗണിക്കുന്നു.
2006 നവംബര്‍
ICMR മധുര ഡിവിഷന്റെ പഠന റിപ്പോര്‍ട് പത്രങ്ങളില്‍ വരുന്നു.
കേരളത്തിലെ റബര്‍ മേഖലകളില്‍, "അല്‍ബോപിക്റ്റസ്"(Albopictus)
കൊതുകുകളുടെ സാന്ദ്രത കൂടുതല്‍.
80 ശതമാനം കൂത്താടികളെയും കണ്ടെത്തിയതു വലിച്ചെറിയപ്പെട്ട
പ്ലാസ്റ്റിക് കപ്പുകളിലും
റബര്‍ തോട്ടങ്ങളിലെ ചിരട്ടകളിലും.
12 സംസ്ഥാനങ്ങളിലായി 197 ജില്ലകളില്‍
ചിക്കന്‍ ഗുനിയാ പടര്‍ന്നു
കര്‍ണ്ണാടകയില്‍ 7.5 ലക്ഷം
മഹാ രാഷ്ട്രയില്‍ 2.5 ലക്ഷം
കേരളത്തിനു മൂന്നാം സ്ഥാനം കിട്ടീ.
അങ്ങിനെ 12 ശതമാനം രോഗികള്‍ക്കും
വേദനയും നീരും
3 വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന രോഗം
"ദൈവത്തിന്റെ സ്വന്തം" നാടിനും
കിട്ടി
(തുടരും)
by drkanam
September 19, 2007 10:43 AM+ add to your
Readings [?]
Blogoforum -
Your Reply
del.icio.us