പകര്‍ച്ചപ്പനി-5
കേരളത്തില്‍ ഇനിയും വരാവുന്ന പകര്‍ച്ചപ്പനികള്‍
1.വെസ്റ്റ് നെയില്‍ (പക്ഷികളേയും ബാധിക്കും)
2. ഹണ്ട പനി
3.യെല്ലോ ഫീവര്‍ (ഏറ്റവും മാരകം)
തെക്കെ അമേരിക്കയിലും ആഫ്രിക്കയിലും മാത്രം കാണപ്പെട്ടിരുന്ന
ഈ രോഗം ഏഷ്യന്‍
രാജ്യങ്ങളിലും കണ്ടു തുടങ്ങിയിട്ടുണ്ട്.
ചിക്കന്‍ ഗുനിയയേക്കാള്‍ പതിന്‍ മടങ്ങു സംഹാര ശേഷിയുള്ള രോഗമാണിത്.
ചിക്കന്‍ ഗുനിയായും ഡങ്കിയും പരത്തുന്ന അതേ "ഈഡിസ്" കൊതുകുകള്‍
പരത്തുന്ന പനിയാണിത്.
പരിസര മലിനീകരണം ഒഴിവാക്കാത്ത പക്ഷം
താമസിയാതെ കേരളത്തിലും
"യെല്ലോഫീവര്‍" എന്ന
മാരക മഞ്ഞപ്പിത്തം
പടര്‍ന്നു പിടിക്കും
.
http://blogoforum.com/blog/drkanam

by drkanam
September 19, 2007 10:46 AM+ add to your
Readings [?]
Blogoforum -
Your Reply
del.icio.us