മലനാടിന്റെ കഥാകാരന്‍
"മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞുതന്ന കഥാകാരനായിരുന്നു
എടത്വായില്‍ ജനിച്ചു പൊന്‍കുന്നത്തു വളര്‍ന്ന വിദ്വാന്‍ വി.ഏ .വര്‍ക്കി."
"പാടത്തു പണിയെടുക്കുന്നവന്റെ പാടും കേടും ഈ കഥാകാരന്റെ ഊടും പാവുമായി.
വിയര്‍പ്പൊഴുകുന്ന ഏഴകളുടെ മൌനദുഖങ്ങള്‍ക്ക് അദ്ദേഹം നാവും നാദവും നല്‍കി."
നീതിരഹിതമായ പൌരോഹിത്യ കല്‍പനയുടെ നിത്യവൈരിയായിരുന്ന എം.പി.പോളിന്റെ ജീവിതം ചിത്രീകരിച്ച
"വഴി തുറന്നു"എന്ന നാടകം
ഒരേ സമയം ഗുരു ദക്ഷിണയും മലയാള നടകവേദിയുടെ വഴിത്തിരിവും ആയിരുന്നു"
ഇന്ത്യന്‍ കഥകള്‍ റഷ്യന്‍ ഭാഷയില്‍ സമാഹരിച്ചപ്പോല്‍ അതിനു നല്‍കിയ പേര്
"ശബ്ദിക്കുന്ന കലപ്പ"
എന്ന വര്‍ക്കിസ്സാറിന്റെ കഥയുടെ പേരായിരുന്നു.
അവലംബം:
"കാലം കെടുത്താത്ത കനല്‍"
ബൈജു ചന്ദ്രന്‍

by drkanam
September 24, 2007 10:51 AM+ add to your
Readings [?]
Blogoforum -
Your Reply
del.icio.us