പുന്നപ്ര-വയലാര്‍ സമരം
കട്ടിയാട്ടു ശിവരാമപ്പണിക്കരുടെ വേലക്കാരന്‍
രാമനെ കൊന്ന കേസ്സില്‍ പ്രതികളായ തൊഴിലാളികള്‍ക്കു വേണ്ടി അപ്പീല്‍ കൊടുത്തു ജയിച്ച വക്കീലും
പുന്നപ്ര വയലാര്‍ വെടിവൈപ്പില്‍ മരിച്ചു ജീവിച്ച രാമന്‍ കുട്ടിയുടെ വക്കീലും
എരമല്ലൂര്‍ തീവെയിപ്പു കേസ്സില്‍
ടി.വി. തോമസ്, വറുഗീസ് വൈദ്യന്‍
എന്നീ പ്രതികളുടെ കേസ് നടത്തി വിജയിച്ച വക്കീലും
ആയിരുന്ന
മുന്‍മന്ത്രി കളത്തില്‍
വേലായുധന്‍ നയാര്‍
"എന്റെ സഞ്ചാര പഥങ്ങള്‍" NBS,1978
എന്ന ആത്മകഥയില്‍ എഴുതുന്നു (പേജ് 107
" അവര്‍ (കമ്മ്യൂണിസ്റ്റുകള്‍) സ്വീകരിച്ച മാര്‍ഗ്ഗം
ആത്മഹത്യാപരം ആയിപ്പോയി....
തെറ്റായ മാര്‍ഗ്ഗം സ്വീകരിച്ചു വിശ്വസ്ഥരായ
അനുയായികളെ ബോധപൂര്‍വം മുന്നോട്ടു നയിച്ച
നേതാക്കളായിരുന്നു അതിനുത്തരവാധികള്‍"
താന്‍ കണ്ട രേഖകളുടേയും തനിക്കു നേരില്‍ കിട്ടിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്
ഈ അഭിപ്രായം
എന്നദ്ദേഹം തുടരുന്നു.

by drkanam
September 20, 2007 8:03 PM+ add to your
Readings [?]
Blogoforum -
Your Reply
del.icio.us