മലയാളത്തിലെഴുതാനും വായിക്കാനും
എന്തുചെയ്യണമെന്നു നിരവധി
സുഹൃത്തുക്കള്‍ ചോദിക്കുന്നു.
അതിനായി
varamozhi
anjali old font
എന്നിവ ഡൌണ്‍ ലോഡ്` ചെയ്യണം.
varamozhi സ്ക്രീനില്‍ unicode to manglish എന്ന option എടുത്തു മലയാളം ടൈപ്പ് ചെയ്യുക.
export to UTF8(unicode) എന്ന ഓപ്ഷന്‍ വഴി transfer ചെയ്തു cut& paste വഴി Blog.Forum എന്നിവയില്‍
മലയാളത്തില്‍
(കൂടെ English ലും) ബോഗ് ചെയ്യാം.
കൂടുതലറിയാന്‍
http://ml.wikipedia.com
എന്ന" മലയാളം വിക്കി" സദയം പരതുക.
Dr.Kanam Sankara Pillai.KVMS Hospital,Ponkunnam
drkanam@gmail.com
http://www.blogoforum.com/blog/drkanam

by drkanam
September 15, 2007 11:12 AM+ add to your
Readings [?]
Blogoforum -
Your Reply
del.icio.us