sign in | register

Blogoforum Blogoforum - veloor krishnankutti,drkanam

recent > blogoforum

വേളൂര്‍ കൃഷ്‌ ണന്‍ കുട്ടി
( 1924-2003)

നൂറ്റിയന്‍പതോളം ഹാസ്യ കൃതികളെഴുതി ലോകറിക്കാര്‍ഡ്‌ സൃഷ്ടിച്ച കൃഷ്ണന്‍ കുട്ടി,
വേളൂര്‍ നടുവിലേമുറി കുഞ്ഞുണ്ണിയുടേയും പാര്‍വതി അമ്മയുടേയും മകനായിരുന്നു.

കേരളധ്വനി, ദീപിക, ഈനാട്‌ എന്നിവയുടെ പത്രാധിപസമതിയംഗം ആയിരുന്നു.
ദീപിക ആശ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു.

" വേലമനസ്സിലിരിക്കട്ടെ" എന്ന കൃതിക്കു
1974-ലെ കേരള സാഹിത്യ അക്കഡമി അവാര്‍ഡ്‌ കിട്ടി.

ഈ.വി. മെമ്മോറിയല്‍(1984)
ഈ.വി .ജന്മശതാബ്ദി(1995)
കെ.കരുണാകരന്‍ സപ്തതി സ്മാരക(1995)
അവാര്‍ഡുകല്‍ ലഭിച്ചു.

മാസ്സപ്പടി മാതുപിള്ള
പഞ്ചവടിപ്പാലം
അമ്പിളി അമ്മവന്‍
എന്നിവ ഫിലിമിലായിട്ടുണ്ട്‌
രാജവീധി, ക്ലാരമ്മയുടെ ക്ലാ
ചുഴലി ,അവന്‍ താന്‍ ഇവന്‍
എന്നിവ ദൂരദര്‍ശനില്‍ സീരിയയലുകളായി.
ആകശവാണിയില്‍ 30 വര്‍ഷം തുടര്‍ച്ചയായി ഹാസ്യപ്രഭാഷണങ്ങള്‍ നടത്തി.
മാസ്സപ്പടി മാതുപിള്ള
അരിമ്പര്‍ ര ദേവസ്സ്യ
ആള്‍ക്കൂട്ടത്തില്‍ ഏലിയാമ്മ
തെങ്ങണാ
ഇടവഴിയില്‍ കിട്ടുവാശാന്‍
പുറമ്പോക്കില്‍ അവരാന്‍
പക്കാവട പരമുപിള്ള
അഖിലകേരള വയസ്സന്‍സ്‌ ക്ലബ്‌
തുടങ്ങിയ വേളൂരിന്റെ കഥാപാത്രങ്ങള്‍ക്കു മലയാള ഭാഷ ഉള്ളടത്തോളം കാലം മരണമില്ല.
"റിട്ടയാര്‍ഡായി"
തുടങ്ങിയ ഹാസ്യ നാടകങ്ങള്‍ നിരവധി സ്കൂള്‍ വാര്‍ഷിക വേദികളില്‍ അഭിനയിക്കപ്പെട്ടു.

ഭരത്‌ മോഹന്‍ലാല്‍ ആദ്യം അഭിനയിച്ചതു വേളൂരിന്റെ
" കമ്പ്യൂട്ടര്‍ ബോയി"
എന്ന ഹാസ്യ നാടകത്തിലാണ്‌.

വേളൂര്‍ നിരവധി വിടേശ രാജ്യങ്ങളില്‍ "ചിരിയരങ്ങുകള്‍" നടത്തി.
പതിനായിരത്തിലേറെ വേദികളില്‍ പ്രസംഗിച്ചു.

ഹാസ്യകഥാപ്രസംഗങ്ങളും നടത്തിയിരുന്നു.
"വീണപൂവിലെ സ്വാത്വിക ഹാസ്യം" എന്നൊരു പഠനവും പ്രസിദ്ധീകരിച്ചു.
2003 ആഗസ്റ്റില്‍ അന്തരിച്ചു.
ഭാര്യ- ശാന്ത
.ബീന വിനോദിനി,വിനോദ്‌,
കലവിനോദിനി എന്നിവരാണ്‌ മക്കള്‍





by drkanam
September 13, 2007 9:11 PM
+ add to your Readings [?]

Your Reply Your Reply

have your browser's cookies enabled
! You are not signed in. Sign in or Register to get the post published into your own blog.






(html will be shown as text)
Verification Image


type the characters you see in the picture above
Spam links posted here may be put into "spam" category which may result in your site rank decreased by Google

people think this discussion is about

wrong? assign your keywords [?]
Google

Explore Blogoforum - The Better Forum Experiment

Blogoforum is looking for UI Designer.

Tell the World

Blogoforum will become more useful as its user base grows. If you think the idea is interesting, bookmark it on del.icio.us and tell your friends.