വോട്ടിനു (Vellala )പിള്ള, മന്ത്രിയാകന്‍( Ma)പ്പിള്ള
പിന്‍കുറിപ്പ്
"വെള്ളാള സമുദായത്തെ സര്‍ക്കാരുകള്‍ അവഗണിക്കുന്നു"
- വി.സുരേന്ദ്രന്‍ പിള്ള M.L.A
കമന്റ്
കുരുവിള രാജി വച്ചിട്ടും പാര്‍ട്ടി സുരേന്ദ്രന്‍ പിള്ളയെ
മന്ത്രിയാക്കിയോ?
"നര്‍മ്മ ഭൂമി"(2007 സെപ്റ്റംബര്‍ 27 വെള്ളി)
അടിക്കുറിപ്പ്
MLA വി.സുരേന്ദ്രന്‍ പിള്ള
KVMS (കേരള വെള്ളാള മഹാസഭ) യുടെ പ്രസിഡണ്ടാണ്
വോട്ടു കിട്ടാന്‍ തിരുവനന്തപുരത്തേയും തൊടുപുഴയിലേയും
"വെള്ളാള"പ്പിള്ളമാര്‍.
മന്ത്രിയാകാന്‍ ഞങ്ങള്‍
"Ma" പ്പിള്ളമാര്‍ എന്നാവാം കേ. കോ.(ജോ) ചിന്ത.
ഓര്‍മ്മക്കുറിപ്പ്
പണ്ടൊരു വെള്ളള മന്ത്രിയുണ്ടായിരുന്നു.
കേരള ബഡ്ജറ്റ്‌കള്‍ക്കടിത്തറ കെട്ടിയ
പി.എസ്. നടരാജ പിള്ള.
പ്രൊ."മനോന്മണീയം" സുന്ദരന്‍ പിള്ളയുടെ ഏക മകന്‍.
നാണം കെടുത്തിയ മന്ത്രി.
ഓലക്കുടിലില്‍ പാര്‍ത്ത തിരുക്കൊച്ചി ധനമന്ത്രി.
നാലു കാശുണ്ടക്കാനറിയാത്ത മന്ത്രി.
കടത്തില്‍ മുങ്ങി മരിച്ച മന്ത്രി.
ഡോ.കാനം ശങ്കരപ്പിള്ള

by drkanam
September 27, 2007 11:04 PM+ add to your
Readings [?]
Blogoforum -
Your Reply
del.icio.us